അസ്സബാഹ് ആർട്സ് & സയൻസ് കോളേജിൽ നിന്ന് ഈ വർഷം പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കുള്ള ബിരുധദാന ചടങ്ങ് വിപുലമായ പരിപാടികളോടെ
14 നു തിങ്കൾ ഉച്ചക്ക്
2 മണിക്ക് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും .സബ് കലക്ടർ ദിലീപ് കൈനിക്കര IAS
പരിപാടി ഉദ്ഘാടനം ചെയ്യും.ഡോക്ടർ അശോക് ഡിക്രൂസ്, മലയാളം സർവ്വകലാശാല ഡോ.പി സുരേഷ് വേണുഗോപാൽ റോയൽ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയ അക്കാദമിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.300 ലധികം കട്ടികൾ പങ്കെടുക്കുന്ന ബിരുധ ദാന ചടങ്ങിൽ ലിയാന സലീം അവതരിപ്പിക്കുന്ന വയലിൻഫ്യൂഷൻ കൾച്ചറൽ പ്രോഗ്രാം ആയി അവതരിപ്പിക്കു മെന്ന് പ്രിൻസിപ്പാൾ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അറിയിച്ചു


