കെ പി എസ് ടി എ തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ കെ.പി.എസ്.ടി എ മുൻ സംസ്ഥാന കൗൺസിലറും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായ അടാട്ട് വാസുദേവൻ മാസ്റ്ററെ ആദരിച്ചു. കെ.പി.സി.സി മെമ്പർ എം.വി ശ്രീധരൻ മാസ്റ്റർ ഉപഹാരം നൽകി. പൊന്നാനി എം.ഇ എസ് കോളേജ് റിട്ട. പ്രൊഫസർ ബാബു ഇബ്രാഹിം പൊന്നാട അണിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ഹസീന ബാൻ, ജില്ലാ ജോയൻ സെക്രട്ടറി രഞ്ജിത്ത് അടാട്ട്, വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ടി.വി. നൂറുൽ അമീൻ , സെക്രട്ടറി കെ. എം അബ്ദുൽ ഹക്കിം , ട്രഷറർ കെ.പി. നസീബ് , കെ. പ്രമോദ്, ബിജു പി. സൈമൺ, ജമീല, മുസ്തഫ, ബിനോയ് പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.