അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു


 ഖുർആനിക സന്ദേശങ്ങൾ സമൂഹനന്മക്കായി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ  ഖുർആൻ സെമിനാർ സംഘടിപ്പിച്ചു


 അൽഫിത്തറ കോമ്പൗണ്ടിൽ സംഘടിപ്പിച്ച പരിപാടി യിൽ ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ വി ഹസ്സൻ മാസ്റ്റർ അധ്യക്ഷo വഹിച്ചു


സ്ത്രീ സുരക്ഷ സന്താനപരിപാലനം എന്നീ വിഷയങ്ങൾ പ്രതിപാദിപ്പിച്ചു കൊണ്ട് നടത്തിയ സെമിനാറിൽ ഷുക്കൂർ സലാഹി, ജലീൽ മദനി എന്നിവർ വിഷയ അവതരണം നടത്തി

പി പി ഖാലിദ് ,സ്കൂൾ പ്രിൻസിപ്പൽ ഫസീല മുജീബ്, കുഞ്ഞുമുഹമ്മദ് പന്താവൂർ ,പി ഐ മുജീബ് റഹ്മാൻ ,എൻ എം അബ്ബാസ്

എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post