ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി സതീശൻ നമ്പൂതിരി


 ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഓതിക്കൻ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. ഒക്ടോബർ ഒന്ന് മുതൽ ആറ് മാസമാണ് കാലാവധി.

Post a Comment

Previous Post Next Post