അധ്യാപക ദിനത്തിൽ രാഷ്ട്ര പതിയുടെ അവാർഡ് നേടിയ എ ചന്ദ്രശേഖരൻ മാസ്റ്ററെ സംസ്കാര സാഹിതി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. നിയോജക മണ്ഡലം ചെയർമാൻ മഹേഷ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു, സംസ്ക്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി മാരായ ഇടവേള റാഫി, TP ശ്രീജിത്, മോഹൻ പാക്കത്, അഷ്‌റഫ് വട്ടംകുളം, സൂരജ് ചാമ്രവട്ടം, മാലതി വട്ടംകുളം തുടങ്ങിയവർ സംബന്ധിച്ചു.