22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള; തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ചാമ്പ്യന്മാർ


 നാലു ദിവസങ്ങളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ട് സിന്തറ്റിക്ക് ട്രാക്കിൽ നടന്ന 22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ കായികമേളയിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ചാമ്പ്യന്മാർ. 169 പോയിൻ്റു നേടിയാണ് തൃശ്ശൂർ ഈസ്റ്റ് ചാമ്പ്യൻ പട്ടം നേടിയത്. 154 പോയിൻരോടെ ചാലക്കുടി രണ്ടാം സ്ഥാനത്തും, ആതിഥേയരായ കുന്നംകുളം 129 പോയിന്റോടെ മൂന്നംസ്ഥാനത്തുമാണ്. ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർ സെക്കണ്ടറി സ്കൂ‌ൾ മികച്ച സ്‌കൂളിനുള്ള ചാമ്പ്യൻ പട്ടം നേടി

Post a Comment

Previous Post Next Post