കല്ലുപുറം സ്വദേശി ആലപ്പുഴ പ്രീമിയർ ഗ്രൂപ്പ് ഉടമ കാക്കശ്ശേരി വീട്ടിൽ ബെന്നി കെ പോളിൻ്റെ ഭാര്യ ഷീല (63 വയസ്സ്) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് 3.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 ന് സെൻ്റ് മേരീസ് മലങ്കര കത്തോലിക ദേവാലയ സെമിത്തേരിയിൽ നടക്കും.മക്കൾ: പോൾ , ഡോ ഷെറിൽ.മരുമക്കൾ : ഐറിൻ , ഡോ അരുൺ
കല്ലുപുറം സ്വദേശി ആലപ്പുഴ പ്രീമിയർ ഗ്രൂപ്പ് ഉടമ കാക്കശ്ശേരി വീട്ടിൽ ബെന്നി കെ പോളിൻ്റെ ഭാര്യ ഷീല (63 വയസ്സ്) നിര്യാതയായി
byWELL NEWS
•
0


