ഒക്ടോബർ 15, 16, 17, 18 തിയ്യതികളിൽ നെല്ലുവായ് പേൾ റീജൻസിയിൽ നടക്കുന്ന എരുമപ്പെട്ടി കൾച്ചറൽ അക്കാദമി ഒന്നാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ ഭാഗമായുള്ള സപ്ലിമെന്റിന്റെ പ്രകാശനം നടന്നു. സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം ടി.കെ.വാസു പ്രകാശന കർമ്മം നിർവ്വഹിച്ചു. അക്കാദമി ചെയർമാൻ ടി.കെ.ശിവൻ അധ്യക്ഷനായി. രക്ഷാധികാരി എസ്.ബസന്താൽ, സുമന സുഗതൻ, പി.ടി.സുശാന്ത്, അരവിന്ദൻ നെല്ലുവായ്, എൻ.എസ്.അങ്കിത, ശ്രീനിവാസൻ മങ്ങാട്, എം.വി.വിനീത് സംസാരിച്ചു. കൺവീനർ ടി.ആർ. ഉണ്ണികൃഷ്ണൻ സ്വാഗതവും ട്രഷറർ പി.ബി.ബിബിൻ നന്ദിയും പറഞ്ഞു.