എടപ്പാൾ : എം പി സ്കീമിൽ ഉൾപ്പെടുത്തി എടപ്പാൾ പഞ്ചായത്തിലെ പൊറൂക്കര ഭഗവതി ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച മിനിമാസ് ലൈറ്റിന്റെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ , കെ വി മുഹമ്മദ് ലൈസ് ജുബൈരിയ, മിനി, കെപി അച്ചുതൻ എന്നിവരും സുരേഷ് പുൽപ്പാക്കര ,സി രവീന്ദ്രൻ,റഫീക്ക് പിലാക്കൽ എം.എം രോഹിത്, ഇ.പി വേലായുധൻ, റഫീഖ് മുഹമ്മദ് കുട്ടി കല്ലിങ്ങൽ,ക പ്രജു എന്നിവർ എന്നിവർ സംബന്ധിച്ചു.