ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍: രാജേന്ദ്ര ആര്‍ലേകര്‍ക്ക് തമിഴ്നാട് ഗവര്‍ണറുടെ സ്ഥിരം ചുമതല


 കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവില്‍ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ.നിലവില്‍ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നല്‍കി.

Post a Comment

Previous Post Next Post