കിഴക്കാളൂര്‍ പള്ളിയ്ക്കു സമീപം സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രികയായ യുവതിയ്ക്ക് പരിക്ക്. കിഴക്കാളൂര്‍ സ്വദേശി അറങ്ങാശ്ശേരി വീട്ടില്‍ പ്രിന്‍സ് മകള്‍ ജാസ്മിനാണ്(18) പരിക്കേറ്റത്. വെള്ളിയാഴച്ച വൈകീട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ പരിക്കേറ്റ യുവതിയെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.