പെങ്ങാമുക്ക് - കരിച്ചാൽ പുലിക്കോട്ടിൽ പരേതനായ ചാക്കോരുവിന്റെ ഭാര്യ എളച്ചാർ ടീച്ചർ നിര്യാതയായി. 88 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയിൽ നടക്കും.മേരിരാജി, ജിജി, ബൈജു എന്നിവർ മക്കളാണ്.
പെങ്ങാമുക്ക് - കരിച്ചാൽ പുലിക്കോട്ടിൽ പരേതനായ ചാക്കോരുവിന്റെ ഭാര്യ എളച്ചാർ ടീച്ചർ നിര്യാതയായി.
byWELL NEWS
•
0


