കടവല്ലൂർ കൊരട്ടിക്കര വട്ടമാവ് വലിയകത്ത് പരേതനായ നാരായണൻ മകൻ ബാബു (53) അന്തരിച്ചു

കടവല്ലൂർ : കൊരട്ടിക്കര വട്ടമാവ് വലിയകത്ത് പരേതനായ നാരായണൻ മകൻ ബാബു (53) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന്  ചെറുതുരുത്തി ശാന്തി തീരത്ത് നടത്തും.

ഭാര്യ: മിനി.

മക്കൾ: ജിബിൻ , ഗായത്രി .

സഹോദരങ്ങൾ : വിനു, പ്രദീപ്.

Post a Comment

Previous Post Next Post