സംഗീത സംവിധാായകനും വിസിലിംഗ് (ചൂളം വിളി) സംഗീത പ്രതിഭയുമായ സുരേഷ് ചുള്ളിപ്പറമ്പിലിനെ പഴഞ്ഞി പബ്ലിക്ക് ലൈബ്രറി & റീഡിങ്ങ് റൂം ഭരണസമിതി പൊന്നാട ചാർത്തി അനുമോദിച്ചു. യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം ( ഡഞഎ), ടാലെൻ്റ് റെക്കോർഡ്‌സ് ബുക്ക് ടി.ആർ.ബി. എന്നീ അന്തർ ദേശീയ അവാർഡുകൾ കരസ്ഥമാക്കാൻ പോകുന്ന സുരേഷ്, പഴഞ്ഞി അയിന്നൂർ സ്വദേശി ചുള്ളിപ്പറമ്പിൽ ഉണ്ണികൃഷ്‌ണൻ മകനും ഇപ്പോൾ അരുവായി ചെറുകര നിവാസിയാണ്. വായനശാല കല സാംസ്കാരിക വേദിയുടെ വൈസ് പ്രസിഡന്റുകൂടിയായ. സുരേഷിന്റെ അനുമോദന പരിപാടിയിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ സജിത്ത്, വായനശാല പ്രസിഡൻ്റ് കെ ടി ഷാജൻ, സെക്രട്ടറി ഷാജി കെ ജോർജ്, താലൂക്ക് ലൈബ്രറി കൌൺസിൽ പ്രതിനിധികളായ പി കെ രവീന്ദ്രൻ, എം ഉദയശങ്കരൻ എന്നിവർ പങ്കെടുത്തു.