ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന


 ആനക്കര ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന് ലഭിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, സി.പി.എം., ബി.ജെ.പി. അംഗങ്ങൾ പങ്കെടുത്തപ്പോൾ മുസ്‌ലിം ലീഗ് അംഗങ്ങൾ വിട്ടുനിന്നു. ലീഗ് അംഗങ്ങളുടെ വിട്ടുനിൽക്കലിനിടെയാണ് എം.വി. ജംസീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Post a Comment

Previous Post Next Post